ധോണിയുടെ ഗൊറില്ല ഡാർവിൻ; കോഹ്‌ലിയുടെ അനിൽ ആന്റോ; ഡാർവിന്റെ പരിണാമത്തിന് ഒരു വെറൈറ്റി ട്രെയിലർ റീമിക്‌സ്!!

 

പൃഥ്വിരാജും ചെമ്പൻ വിനോദും മുഖ്യവേഷങ്ങളിലെത്തിയ ഡാർവിന്റെ പരിണാമത്തിൽ നമ്മുടെ ക്രിക്കറ്റ് താരങ്ങൾ അഭിനയിച്ചാൽ എങ്ങനെയുണ്ടാവും!! മഹേന്ദ്രസിംഗ് ധോണി ഗൊറില്ല ഡാർവിനായാൽ അനിൽ ആന്റോ ആവുക വിരാട് കോഹ്‌ലിയല്ലാതെ ആരാണ്?? എൻ ബി ഫിലിം ഹൗസ് ഇറക്കിയ റീമിക്‌സ് ട്രെയിലറിൽ ഇങ്ങനെയൊക്കെയാണ്. സിനിമാക്കഥ പറയുന്ന ബാലുവിന്റെ റോളിൽ എത്തുന്നത് രോഹിത് ശർമ്മയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top