ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഹോം ഗ്രൗണ്ടിൽ ആദ്യ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ...
പഹൽഗാം ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി കായികതാരങ്ങൾ. സാധാരണക്കാർക്കെതിരായ ഹീനമായ ആക്രമണത്തിന്റെ ഞെട്ടലിൽ എന്ന് വിരാട് കോലി. ജീവൻ നഷ്ടമായവർക്ക് നീതിയുറപ്പാക്കണം....
രാജസ്ഥാൻ റോയല്‍സിന് ആധികാരികമായി കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ്...
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടീം ഇന്ത്യയുടെ തിളങ്ങുന്ന വിജയത്തിന് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിയുടെ അമ്മയോടൊപ്പമുള്ള വിരാട് കോലിയുടെ ചിത്രങ്ങള്‍...
ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്...
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ തകര്‍ത്ത് ടീം ഇന്ത്യ. വിരാട് കോഹ്ലിയുടെ സെഞ്ചുറിക്കരുത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ജയത്തോടെ...
വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് മടങ്ങിയെത്തി വിരാട് കിംഗ് കോലി. 55 പന്തിൽ 52 റൺസുമായി കരിയറിലെ 73-ാം...
12 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള മടങ്ങിവരവിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിക്ക് നിരാശ. റെയില്‍വേസിനെതിരായ ആദ്യ ഇന്നിങ്സില്‍...
നീണ്ട 12 വർഷത്തിനുശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ കാണാൻ ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി...
വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ്. ബെoഗളൂരു കോർപ്പറേഷനാണ് നോട്ടീസ് നൽകിയത് സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയിരുന്നു.പൊതുപ്രവർത്തകൻ...