മുഹമ്മദ് അലിയുടെ ആ ഗ്ലൗസ് ഇതാ….

1971 ല്‍ ജോ ഫ്രാസിയറുമായി നടന്ന മത്സരത്തില്‍ അലി ധരിച്ചിരുന്ന ഗ്ലൗസാണിത്. 2016 ല്‍ കെന്റുകിയില്‍ നടന്ന എക്സിബിഷനിലാണ് സന്ദര്‍ശകര്‍ക്കായി ഇത് പ്രദര്‍നത്തിന് വച്ചത്. 1971 മാര്‍ച്ച് എട്ടിന് മാഡിസണ്‍ സ്വെയറ് ഗാര്ഡനിലണ് ഈ മത്സരം നടന്നത്. അന്ന് ഫ്രാസിയറാണ് മത്സരത്തില്‍ വിജയിച്ചത്.
അലിയ്ക്ക് ആദ്യമായി ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നഷ്ടപ്പെട്ട മത്സരമാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here