രാഷ്ട്രീയവും അഭിനയവും തമ്മില്‍ നല്ല ബന്ധമുണ്ട്. നവരസങ്ങള്‍ നമ്മള് പഠിച്ചിരിക്കണം.പറയുന്നത് മുകേഷ് എം.എല്‍.എ.വീഡിയോ പുറത്ത്
രാഷ്ട്രീയവും അഭിനയവും തമ്മില്‍ നല്ല ബന്ധമുണ്ട്. നവരസങ്ങള്‍ നമ്മള് പഠിച്ചിരിക്കണം. കരുണം വോട്ട് ചോദിക്കുമ്പോള്‍. ബീഭത്സം വോട്ട് നേടി ജയിച്ചാലുടനെ.ശാന്തം ആരോപണം വരുമ്പോള്‍. പറയുന്നത് മുകേഷ് എം.എല്‍.എ. ഞെട്ടണ്ട. മുകേഷിന്റെ പുതിയ ചിത്രത്തിന്റെ പ്രെമോ ടീസറിലാണ് ഈ അഭിപ്രായ പ്രകടനം. മുകേഷ് എം.എല്‍.എ ആയതിനുശേഷം ഇറങ്ങുന്ന ആദ്യ ചിത്രമാണ് ‘അങ്ങനെതന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ’. ചിത്രത്തിന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷം തന്നെയാണ് മുകേഷിന്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here