ചത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബിജെപി നേതാവിനെ കഴുത്തറുത്തുകൊന്നു.

ചത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബിജെപി നേതാവിനെ കഴുത്തറുത്തുകൊന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂർ ജില്ലയിലാണേ് സംഭവം. ബീജാപൂരിലെ സിലാ പഞ്ചായത്ത് അംഗവും മുൻ സ്‌കൂൾ പ്രിൻസിപ്പലുമാണ് കൊല്ലപ്പെട്ട രാമസായി മാജ്ജി(64). രാത്രിഎട്ടുമണിയോടെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ഇയാളെ സമീപ പ്രദേശത്തുനിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here