കൊച്ചി മെട്രോ ഇങ്ങനെയാണ് പ്രത്യേക പരിഗണനവേണ്ടവരെ യാത്രയില്‍ സഹായിക്കാന്‍ പോകുന്നത്.

നിങ്ങളുടെ വഴികളില്‍ ആരും മാറ്റിനിര്‍ത്തപ്പെടില്ല. ഈ ഉറപ്പ് കൊച്ചി മെട്രോ പ്രത്യേക പരിഗണന വേണ്ട യാത്രക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണ്. യാത്രയ്ക്കെത്തുന്ന പ്രത്യേക പരിഗണനവേണ്ടവര്‍ക്ക് കോച്ചുകളിലും സ്റ്റേഷനുകളിലും പ്രത്യേക രൂപകല്‍പന ചെയ്ത സീറ്റുകളും ഗോവണികളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.  പോരാത്തതിന് അത്യാവശ്യക്കാര്‍ക്ക് വീല്‍ ചെയറുകള്‍ എന്നിവയും ഒരുക്കും. കോച്ചുകളുടെ ചിത്രങ്ങള്‍ കാണാം

13417028_1159529450735234_699944034484946888_o

13422285_1159529464068566_3333930538532246771_o

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More