എന്നാലും ഇത് ഇത്തിരി കടന്ന കയ്യായി പോയി

സ്‌പെയിനിൽ എല്ലാ വർഷവും നടത്തിവരുന്ന ലാ ടൊമാറ്റിനോ എന്ന ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഒരുവട്ടം പോലും നോക്കാനാകാതെ മലയാളികളുടെ ചങ്കുതകർക്കുന്നത്.
ലാ ടൊമാറ്റിനോ എന്ന ആഘോഷം ഇവിടെ വില കുതിച്ചുയരുന്ന തക്കാളി എറിഞ്ഞും തക്കാളിയിൽ കുളിച്ചും നടത്തുന്നതാണെന്ന് അറിയുമ്പോഴോ…
തക്കാളിക്ക് വില കുതിച്ചുയരുകയാണ്. കറികളിൽ തക്കാളി ഇടണമോ എന്ന് അടുക്കളയിൽ രണ്ടു വട്ടം ആലോചന നടക്കുന്നതിനിടയിൽ ഇങ്ങനെയൊരു ഫോട്ടോ കണ്ടാൽ ഉറപ്പായും മലയാളികളുടെ ചങ്കൊന്നു പിടക്കും.
ഈ വർഷം ഇങ്ങ് ഇന്ത്യയിലും നടത്തി തക്കാളി ഫെസ്റ്റിവൽ. കണ്ടു നോക്കൂ മനസ്സ് തകർക്കുന്ന ഫോട്ടോകൾ.|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here