എന്‍ജിനീയറിംഗ് റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധപ്പെടുത്തും

2016ലെ കേരളെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് ഇന്ന്(തിങ്കള്‍) രാവിലെ 11 മണിയ്ക്ക് പ്രസിദ്ധപ്പെടുത്തും.
www.cee.kerala.gov.in എന്ന സെറ്റില്‍ ഫലം ലഭ്യമാകും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തിരുവനന്തപുരം പി.ആര്‍.ഡി ചേമ്പറില്‍ നിന്നാണ് ഫലം പ്രസിദ്ധീകരിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here