ഇന്ന് ഇളയദളപതിയുടെ പിറന്നാള്‍. കാണാം അപൂര്‍വ്വ ചിത്രങ്ങള്‍

വിജയ് എന്നു പറഞ്ഞാല്‍ എന്തുചെയ്യും വിജയ് ഫാന്‍സ്. അധികം സംസാരിക്കാത്ത , സംസാരിച്ചാല്‍ തന്നെ നാണം വിട്ടുമാറാത്ത ഈ നടന് എങ്ങനെയാണ് കേരളത്തിലും ഇത്രമാത്രം ആരാധകര്‍ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്? ഓരോ വിജയ് പടവും ഇങ്ങ് കേരളത്തില്‍ സൃഷ്ടിക്കുന്ന ‘ട്രാഫിക്ക് ബ്ലോക്ക്’ മാത്രം നോക്കിയാല്‍ മതി ഇവിടുത്തെ ആരാധകരുടെ വിജയ്പ്രേമം മനസിലാക്കാന്‍.
ഇന്ന് ആരാധക്ര കാത്തിരുന്ന ആ ദിനമാണ്. അവരുടെ ആരാധാനാമൂര്‍ത്തിയുടെ പിറന്നാള്‍. ആഘോഷങ്ങള്‍ക്കൊപ്പം, സാമൂഹ്യപ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കിയാണ് ഓരോ തവണയും ആരാധരുടേയും പിറന്നാളാഘോഷം. ഇത്തവണയും അങ്ങനെ തന്നെ. കാണാം വിജയുടെ പഴയകാല ഫോട്ടോകള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here