Advertisement

ബോള്‍ഗാട്ടി ബോട്ടപകടം: അപകട കാരണം അമിത വേഗത

June 23, 2016
0 minutes Read

സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും അമിതവേഗതയുമാണ് ഇന്ന് കാലത്ത് ബോള്‍ഗാട്ടി പാലസിനു സമീപം കായലില്‍ നടന്ന സ്പീഡ് ബോട്ട് അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികള്‍. അപകടത്തില്‍ കാണാതായ പാലക്കാട് സ്വദേശി ബിനീഷിനെ ഇത് വരെ കണ്ടെത്താനിയിട്ടില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രാജ്, ജോര്‍ജ്ജ് എന്നിവരാണ് രക്ഷപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top