മുകേഷിനെ കിട്ടി!

മുകേഷിനെ കാണാനില്ലെന്ന വാര്‍ത്തയും പോലീസ് കേസും രംഗം കൊഴുപ്പിക്കുന്നതിനിടെ മുകേഷിനെ ട്വന്റിഫോര്‍ ന്യൂസിനു ‘ലഭിച്ചു’. ‘ ഈ വാര്‍ത്ത തിരിഞ്ഞുനോക്കുന്നില്ല’ എന്നാണ് മുകേഷ് ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചത്. വി.എം സുധീരനോ, കുറഞ്ഞത് രാജ് മോഹന്‍ ഉണ്ണിത്താനോ ഈ ആരോപണങ്ങളുമായി വരട്ടെ അപ്പോള്‍ പ്രതികരിക്കാം. സത്യസന്ധമായ കാര്യങ്ങള്‍ക്ക് മാത്രമേ പ്രതികരിക്കൂ എന്നും പാര്‍ട്ടി പറഞ്ഞതനുസരിച്ച് മാത്രമേ പ്രവര്‍ത്തിച്ചട്ടുള്ളൂ മുകേഷ് പ്രതികരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here