കബടി.. കബടി.. കബടി..

കബഡിയിലെ ആദ്യ പ്രൊഫഷണല്‍ ലീഗ് ആയ പ്രോ കബഡി ലീഗ് രണ്ടാം സീസണിനിടെ അഭിഷേക് പോസ്റ്റ് ചെയ്ത ഫോട്ടോയാണിത് മത്സരം ഇന്ന് സമാപിയ്ക്കും. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ജയ്പൂര്‍ പിങ്ക് പന്തേഴ്സായിരുന്നു പ്രഥമ ലീഗ് ചാമ്പ്യന്മാര്.
അഭിഷേക് ബച്ചന്റെ ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബംഗാള്‍ വാരിയേഴ്സ് കോസ്മിക് ഗ്ലോബല്‍ മീഡിയയുടെ ബംഗളൂരു ബുള്‍ഡ്, ഡ്യൂഇറ്റ് സ്പോര്‍ട്സ് മാനേജ്മെന്റ് ഉടമകളായ ഡബാംഗ് ഡില്‍ഹി, രാജേഷ് ഷായുടെ പാട്ന ഫൈറ്റേഴ്സ്, ഇന്സൂര് കോട്ട് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുനേരി പാര്ട്ടണ്, വീരാ സ്പോര്‍ട്സ് ഉടമസ്ഥരായ തെലുങ്ക് ടൈറ്റാന്‍സ്, യൂണിലേസര്‍ സ്പോര്‍ട്സ് ഉടമസ്ഥരായ യു-മുംബൈ ടീമുകളാണ് ലീഗിലുള്ളത്. എന്ന് എട്ട് മണിയ്ക്ക് ബെഗളുരു ബുള്‍സും ബംഗാള്‍ വാരിയേഴ്സും, ഒമ്പത് മണിയ്ക്ക് പുനേരി പാര്‍ട്ടണും, മുംബയും തമ്മിലാണ് സെമിഫൈന്ല മത്സരം. ഇതിലെ വിജയികള്‍ തമ്മിലാണ് ഫൈനല്‍ നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here