യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ,പോലീസിനെതിരെ കല്ലേറ് നടന്നു

തലശ്ശേരിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ കേസ് എടുത്ത് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിനെതിരെ കല്ലേറ് നടന്നു. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top