ഹെൽമറ്റ് ഇല്ലേ,എങ്കിൽ ഇനി പെട്രോൾ കിട്ടില്ല!!

ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രികർക്ക് ഇനിമുതൽ പെട്രോൾ ലഭിക്കില്ല.ഓഗസ്റ്റ് ഒന്ന് മുതൽ ഇത് പ്രാവർത്തികമാക്കണമെന്ന് കാട്ടി ഇന്ധനകമ്പനികൾക്കും പെട്രോൾ പമ്പുകൾക്കും നിർദേശം നല്കിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളിലാണ് ഇത് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here