ബജറ്റിന്റെ പൂർണ്ണ രൂപം വായിക്കാം

ഖജനാവ് കാലിയാണെന്ന് ഭരണത്തിലെത്തിയ ഉടൻ തന്നെ വിളിച്ചു പറഞ്ഞ ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ റെക്കോഡ് ബജറ്റ് അവതരം അവസാനിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ജനങ്ങൾ.
ഖജനാവ് കാലിയെങ്കിലും ധനസമാഹരണത്തിനായി ജനങ്ങളുടെ കഴുത്തറപ്പൻ നികുതി വർധന ഇല്ലെന്നതാണ് ഒറ്റ നോട്ടത്തിലെ വിലയിരുത്തൽ. എന്നാൽ ജനക്ഷേമത്തിന് പ്രാധാന്യം നൽകുന്നുമുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ കാർഷിക മേഖലകൾക്ക് തുല്യ പ്രാധാന്യം നൽകുകയും കെഎസ്ആർടിസിയ്ക്ക് ആശ്വാസകരമാവുകയും ചെയ്യുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2മണിക്കൂർ 56 മിനിട്ട് നീണ്ട ബജറ്റ് പ്രസംഗം ഏറ്റവും ദൈർഘ്യമേറിയ ബജറ്റെന്ന റെക്കോർഡും സ്വന്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here