സൽമാൻ ഖാൻ വരച്ച 15 ചിത്രങ്ങൾ
എത്ര പേർക്കറിയാം സൽമാൻ ഒരു കിടിലൻ പെയിന്റർ ആണെന്ന്. അറിയില്ലെങ്കിൽ ഇതാ കേട്ടോളൂ സൽമാൻ ഒരു കിടിലൻ പെയിന്ററാണ്. ബഹുമുഖ പ്രതിഭയായ ബി ടൗൺ ബാച്ചിലർ സൽമാൻ ഖാൻ വരച്ച ചിത്രങ്ങൾ അദ്ദേഹത്തിന്റ സിനിമകൾ പോലെതന്നെ സുന്ദരമാണ്. കോടിക്കണക്കിന് വിലയ്ക്കാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിറ്റു പോകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here