ഐഎസിൽ എത്തിയ മലയാളി; ഇരിക്കട്ടെ ഒരു ട്രോൾ

മലയാളികൾ ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസം മുഴുവൻ ചർച്ച ചെയ്ത വാർത്ത. കേട്ടവർ കേട്ടവരെല്ലാം ഒരൽപം ഭീതിയിലായിരുന്നു. മനസ്സുകൊണ്ട് ഇറാഖ്, സിറിയ എന്നിവിടങ്ങളിലെല്ലാം ഒന്ന് കറങ്ങി തളർന്നിരുന്നു കാണും. എന്നാൽ ഈ വാർത്ത കേട്ട സകല മനുഷ്യരെ പോലെയും ഞെട്ടുകയല്ല ട്രോളൻമാർ.

മലയാളി ഐഎസിൽ പോയാൽ അവർക്കൊരു ബാധ്യതയാകുമെന്ന വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് അവർ. സീരിയലും കുത്തിതിരിപ്പും കുതി കാൽ വെട്ടലുമെല്ലാമായി മലയാളി ചെല്ലുന്നതോടെ ഇസ്ലാമിക് സ്‌റ്റേറ്റിൽ ഗ്രൂപ്പുകളിയായിരിക്കുമെന്നതിൽ അവർക്ക് സംശയമില്ല. പിന്നെ ലാൽ-മമ്മൂട്ടി ഫാൻസിന്റെ തമ്മിൽതല്ല് വേറെയും. ഒടുവിൽ അവർതന്നെ ഭീകര സംഘടന പിരിച്ചുവിടേണ്ടി വരുമെന്ന് ചുരുക്കം.

troll troll troll troll
trolltroll troll
troll troll troll troll trolltroll
troll

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top