ഈ നടിയെ ഓര്‍മ്മയുണ്ടോ?

പട്ടാളം നായിക ടെസ്സ വിഎം വിനു ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. പുതിയ ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷമാണ് ടെസ്സയ്ക്ക്. രാജമ്മ@യാഹു എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റേയും ആസിഫ് അലിയുടേയും അമ്മയായി ടെസ്സ എത്തിയിരുന്നു. മറുപടി എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അനു എന്നാണ് ടെസ്സ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഭാമയും റഹ്മാനുമാണ് ചിത്രത്തിലെ പ്രധാ വേഷങ്ങള്‍ ചെയ്യുന്നത്. സന്തോഷ് കീഴാറ്റൂരാണ് ടെസ്സയുടെ ഭര്‍ത്താവിന്റെ ക്യാരക്ടര്‍ അവതരിപ്പിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here