അര്‍ച്ചനാ കവിയുടെ ഷിംലാ ട്രാവല്‍ വ്ലോഗ് കാണാം

നടി അര്‍ച്ചന കവിയുടെ ട്രാവല്‍ വ്ലോഗ് വൈറല്‍ ആകുന്നു. ലക്ഷ്യമില്ലാതെ രണ്ട് പെണ്‍കുട്ടികള്‍ യാത്ര ചെയ്താല്‍ ഇതാണ് സംഭവിയ്ക്കുക എന്നാണ് വ്ലോഗില്‍ അര്‍ച്ചന ഈ യാത്രയെ കുറിച്ച് എഴുതിയിരിക്കുന്നത്. എഴുമിനുട്ടോളം ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്. ആദ്യമായി ഷിംലയിലേക്ക് യാത്രപോകുന്ന എല്ലാവ്രക്കും ഒരു ട്രാവല്‍ ഗൈഡായി സൂക്ഷിക്കാം ഈ വ്ലോഗ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here