Advertisement

ക്യാപ്റ്റൻ കൂൾ ആളാകെ മാറിയല്ലോ!!

July 15, 2016
Google News 1 minute Read

ആരാധകരെ ഞെട്ടിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ കൊലമാസ് ലുക്ക്. മകൾ സിവയ്‌ക്കൊപ്പമുള്ള പഴയ കാല ചിത്രമാണ് ധോണി മണിക്കൂറുകൾക്ക് മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രം ഇപ്പോൾ വൈറലാണ്.

13726849_1765191337037421_8906185018393732097_n

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here