ട്രെയിലറിന് ഇത്രേം ഫീല്‍. അപ്പൊ പടത്തിനോ?

പ്രണയത്തില്‍ പൊതിഞ്ഞ് കിസ്മത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ഒരു സിനിമ കണ്ട് ഇറങ്ങിയ മുഴുവന്‍ ഫീലും ഈ ട്രെയിലര്‍ നല്‍കും. നവാഗതനായ ഷാനവാസ് കെ ബാവുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിസ്മത്ത്’ . നടന്‍ അബിയുടെ മകന്‍ ഷൈന്‍ നിഗം നായകനാവുന്ന ചിത്രത്തില്‍ ശ്രുതി മേനോനാണ് നായിക. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എല്‍ ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഈ മാസം 29 നാണ് ചിത്രത്തിന്റെ റീലീസ്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News