കബാലിയിലെ സീനുകള്‍ ഉള്‍പ്പെടുത്തി നാലു പുതിയ ടീസറുകള്‍ എത്തി

കബാലിയിലെ നാല് സീനുകള്‍ ഉള്‍പ്പെടുത്തി പുതിയ നാലു ടീസറുകള്‍ ഇറങ്ങി. കോമഡി, ഇമോഷണല്‍, ഡയലോഗ്, റൊമാന്റിക് ടീസറുകളാണ് ഇറങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top