Advertisement

കേട്ടതെല്ലാം ശരിയാണ്. വിശദീകരണവുമായി വിജയുടെ അച്ഛന്‍

July 28, 2016
Google News 0 minutes Read

അമല വിജയ് ഡൈവോഴ്സുമായി ബന്ധപ്പെട്ട വിശദീകരണവുമായി ബന്ധപ്പെട്ട് വിജയയുടെ അച്ഛന്‍ എഎല്‍ അളഗപ്പന്‍ രംഗത്ത്.
വാര്‍ത്ത നൂറ് ശതമാനം സത്യം തന്നെയാണ് എന്നാണ് അളഗപ്പന്‍ പ്രതികരിച്ചത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. അമല തുടരെ തുടരെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണ് പ്രശ്നം. ഇക്കാരണത്തില്‍ അമലയും വിജയും തമ്മില്‍ വഴക്ക് ഉണ്ടായതുമാണ്. ഇതിനെ തുടര്‍ന്ന് ഇനി സിനിമകളില്‍ അഭിനയിക്കില്ലെന്ന് അമല തീരുമാനം എടുത്തതാണ്. എന്നാല്‍ വീണ്ടും വീണ്ടും ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് അമല ചെയ്തത്. ഈ പ്രശ്നത്തെ പറ്റി അമലയുടെ വീട്ടുകാരുമായി സംസാരിച്ചതാണ്. എന്നാല്‍ അമല ഇത് കേള്‍ക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് അളഗപ്പന്‍പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here