പുതിയ അതിഥിയും പാസ്സായി

കൊച്ചി മെട്രോയ്ക്കായി എത്തിയ ഏറ്റവും പുതിയ കോച്ചിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. മുട്ടം മുതല്‍ ഇടപ്പള്ളി വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ് പരീക്ഷണ ഓട്ടം നടന്നത്. 80 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News