പാപ്പനംകോട്ട് ബി.ജെ.പി സീറ്റ് നിലനിര്‍ത്തി

ഉപതെരഞ്ഞെടുപ്പില്‍ പാപ്പനംകോട്ട് ബിജെപിയുടെ ആശനാഥ് വിജയിച്ചു. 75 വോട്ടിനാണ് വിജയം.കഴിഞ്ഞ വര്‍ഷം അഞ്ഞൂറില്‍ പരം വോട്ടുകള്‍ക്കായിരുന്നു ബിജെപി ഇതേ സീറ്റില്‍ വിജയിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന വാര്‍ഡ് ആയിരുന്നു ഇത്. നേമം നിയോജക മണ്ഡലത്തിനുള്ളിലെ വാര്‍ഡാണ് പാപ്പനംകോട്. തിരുവനന്തപുരത്ത് നെട്ടൂരും തോട്ടമുക്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സീറ്റ് നിലനിര്‍ത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News