അബ്‌കാരി കുടുംബത്തിൽ കല്യാണം കൂടിയ സുധീരൻ

കേരളത്തിലെ ഏറ്റവും വലിയ അബ്ക്കാരി കോൺട്രാക്റ്റർമാരിൽ ഒരാളായിരുന്ന തൃശൂർ എലൈറ്റ് കമ്പനിയുടെ മേജർ പാർട്ട് ണർ ഐ . വി . ഗോവിന്ദന്റെ മകനും മറ്റൊരു അബ്കാരി കോൺട്രാക്റ്ററുമായ ഐ ജി ശിവദാസിന്റെയും, കേരളത്തിലെ മറ്റൊരു പ്രമുഖ കോൺട്രാക്റ്റർ ടി വി കൃഷ്ണൻ ( തഷ്ണാത്ത് തൃശൂർ) ന്റെ മകളും അബ്ക്കാരി കോൺട്രാക്റ്റർ വി . കെ .അശോകന്റെ സഹോദരിയുടെ മകളുമായ ഷീബയുടെയും പുത്രന്റെ വിവാഹം പ്രമാണിച്ച് പ്രമുഖ ബാർ പൂട്ടൽ വക്താവും മദ്യ വിരോധിയും കെ പി സി സി പ്രസിഡന്റും കൂടിയായ വി.എം .സുധീരൻ വിവാഹ ശേഷം വീട്ടിൽ പോയി അദ്ദേഹത്തിന്റെ സ്നേഹാദരങ്ങൾ പങ്കുവയ്ക്കുന്ന രംഗം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top