ഇന്നും നാളെയും പി ബി ; വി എസ്സും ഗീതയും കേരളത്തിന്റെ ചർച്ചയാകും

വി എസ് അച്യുതാനന്ദന്റെ ഭരണ പരിഷ്‌കാര കമ്മിഷൻ (എആർസി) അധ്യക്ഷപദവി സംബന്ധിച്ചും ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കി നിയമിച്ചതിലെ പാർട്ടി അഭിപ്രായവും ഇന്നും നാളെയുമായി നടക്കുന്ന സി പി എം പോളിറ് ബ്യുറോ ചർച്ച ചെയ്യുമെന്ന് കരുതുന്നു. കൊൽക്കത്ത നടന്ന പ്ലീനം തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തലാണ് മുഖ്യ അജണ്ട.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here