Advertisement

”എന്റെ ഇഷ്ടം അന്നും ഇന്നും സംവൃതയോട്”

August 1, 2016
Google News 1 minute Read

 

യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ നടനാണ് ഉണ്ണി മുകുന്ദൻ.രമ്യ നമ്പീശൻ,നിത്യ മേനോൻ,സനുഷ,ചാന്ദ്‌നി ശ്രീധർ എന്നിങ്ങനെ പല നായികമാരും ഉണ്ണിയ്‌ക്കൊപ്പം വെള്ളിത്തിരയിലെത്തി. എന്നാൽ,ഇവരെയൊന്നുമല്ല ഉണ്ണി മുകുന്ദന് ഏറെയിഷ്ടം. ആ ഇഷ്ടം സംവൃതയോടാണ്.

‘മല്ലു സിംഗ്’ എന്ന ചിത്രത്തിലാണ് ഇരുവരും നായികാനായകന്മാരായത്. ഒരുപാട് ആത്മാർഥതയുള്ള നടിയാണ് സംവൃതയെന്നും ഉണ്ണി പറയുന്നു.അനുഷ്‌ക ഷെട്ടി നായികയാവുന്ന ‘ഭാഗ്മതി’ ആണ് ഉണ്ണി മുകുന്ദന്റെ അടുത്ത ചിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here