സൗദിയിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ പുറത്ത്

തൊഴിലും ശമ്പളവുമില്ലാതെ ദുരിതമനുഭവിക്കുന്ന സൗദി മലയാളികളുടെ വിവരങ്ങൾ പുറത്തുവിട്ടു. 72 മലയാളികളുടെ പേര് വിവരങ്ങളാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ടിരിക്കുന്നത്. അവശേഷിക്കുന്ന മലയാളികളിൽ വിവിധ സൈറ്റുകളിൽ താമസിക്കുന്നവരുടെയും കുടുംബമായി ക്യാമ്പിനു വെളിയിൽ താമസിക്കുന്നവരുടെയും പട്ടിക ഇനിയും കോൺസുലേറ്റിനു ലഭിക്കാനിരിക്കുന്നതേയുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here