തമന്നയുടെ ഡാന്‍സിനെ പുകഴ്ത്തി ധനുഷ്

പ്രഭുദേവ, തമന്ന എന്നിവര്‍ നായികാ നായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദേവിയുടെ രണ്ടാം ടീസര്‍ ഇറങ്ങി. ഒരു കിടിലന്‍ ഡാന്‍സ് മാത്രമാണ് ട്രെയിലറിലുള്ളത്. തമന്നയുടെ ഇത്തരം ഡാന്‍സ് സ്വീക്വന്‍സ് ഇത് വരെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകില്ല. ഈ ടീസര്‍ തന്റെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്താണ് ധനുഷ് തമന്നയെ പുകഴ്ത്തിയിരിക്കുന്നത്. ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ഡാന്‍സറാണ് തമന്നയെന്നാണ് ധനുഷ് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top