ജയസൂര്യയുടെ കൂടെ ഇറങ്ങിവരാനിരുന്ന ആ കാമുകി ആരാണ്?

ജയസൂര്യയുടെ കുടുംബത്തിന്റെ കാര്യത്തില്‍ ഇന്നൊരു തീരുമാനം ആകും. ജയസൂര്യയുടെ ആദ്യ കാമുകിയെ വെളിപ്പെടുത്തി യഥാര്‍ത്ഥ മെന്റലിസ്റ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രെമോഷനുവേണ്ടി ജയസൂര്യ സ്വന്തം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജയസൂര്യയുടെ മൊബൈല്‍ ബില്‍ വരെ അടച്ചിരുന്ന ആ കുട്ടിയെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.
പ്രേതം എന്ന് സിനിമയില്‍ മെന്റലിസ്റ്റിന്റെ കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഈ റോളില്‍ അഭിനയിക്കുമ്പോള്‍ ജയസൂര്യയ്ക്ക് മെന്റലിസ്റ്റിന്റെ മാനറിസങ്ങള്‍ പറഞ്ഞ് കൊടുത്ത യഥാര്‍ത്ഥ മെന്റലിസ്റ്റാണ് ഇയാള്‍. അയാളാണ് ജയസൂര്യയുടെ ആദ്യ കാമുകിയെ കണ്ടെത്തുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News