Advertisement

അപകടങ്ങളിൽനിന്ന്‌ രക്ഷപ്പെടാൻ ഇതെല്ലാം അറിഞ്ഞിരിക്കണം

August 6, 2016
0 minutes Read

അപകടം നടന്നു കഴിഞ്ഞാൽ രക്ഷാ പ്രവർത്തകരുടെ ജാകരൂകമായ ഇടപെടലുകളാണ് പലപ്പോഴും അതിന്റെ ആഘാതം കുറയ്ക്കുന്നത്. വലിയ വലിയ അപകടങ്ങൾ നടന്നിട്ട് പോലും ആളുകൾ രക്ഷപ്പെടുന്നതിൽ ഇവരുടെ കഴിവും മനോധർമ്മവുമാണ് ആളപായം കുറയ്ക്കുന്നത്.

ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ ഉണ്ടായ അപകടം. വിമാനത്തിന്റെ എഞ്ചിന് തീപിടിക്കുമ്പോൾ മുന്നോറോളം പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതിലിരട്ടിപ്പേർ വിമാനത്താവളത്തിലും.

എന്നിട്ടും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഒരാൾ ഒഴിച്ച് മറ്റെല്ലാവരും രക്ഷപ്പെട്ടു. ചെറിയ പരിക്കുകൾ പോലുമില്ലാത. ഫ്‌ളൈ എമിറേറ്റ്‌സിന്റെ കാബിൻ ക്രൂമാരുടെ അവസരോചിതമായ ഇടപെടലുകളാണ് ഈ വൻ ദുരന്തത്തിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്.

ഫ്‌ളൈ എമിറേറ്റ് ക്യാബിൻ ക്രൂമാർക്ക നൽകുന്ന പരിശീലനത്തിന്റെ വീഡിയോ കാണൂ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top