ഐ ഒ സി സമരം പിൻവലിച്ചു
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ സമരം പിൻവലിച്ചു. എറണാകുളം ഇരുമ്പനം ഐ ഒ സി പ്ലാന്റിലെ ട്രക്കുകളുടെ സമരമാണ് പിൻവലിച്ചത്. മുഖയമന്ത്രി പിണറായി വിജയൻരെ ഇടപെടലിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇന്നുതന്നെ പ്രശ്‌നത്തിൽ ഇടപെടണമെന്ന കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
ടെൻഡർ നടപടികളിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രക്ക് ഉടമകളും തൊഴിലാളികളും ലോഡ് എടുക്കുന്നത് ബഹിഷ്‌കരിച്ചിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here