ഇടി പടത്തിലെ ഇടി പാട്ട് ഇറങ്ങി

ജയസൂര്യ പോലീസ് വേഷത്തിലെത്തുന്ന ഇടി( ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം) യിലെ പാട്ടി ഇറങ്ങി. സംവിധായകനായ സജിത്ത് യഹിയയും സംഗീത സംവിധായകന്‍ രാഹുല്‍ രാജും ചേര്‍ന്ന് പാടിയ പാട്ടാണ് ഇത്. ജോസഫ് വിജീഷിന്‍റേതാണ് വരികള്‍. ശിവദയാണ് ചിത്രത്തിലെ നായിക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News