മാണിയുടെ ഇറങ്ങിപ്പോക്ക് ചര്‍ച്ച ചെയ്യും: ഒ രാജഗോപാല്‍

കെഎം മാണിയുടെ നിലപാട് ബിജെപി ചര്‍ച്ച ചെയ്യുമെന്ന് ഒ രാജഗോപാല്‍.എന്നാല്‍ കേന്ദ്ര നേതൃത്വവുമായി ആലോചിച്ചേ അന്തിമ തീരുമാനം എടുക്കൂവെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.  കെ.എം മാണി   യുഡിഎഫില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത് വന്നിട്ടല്ല. മാണി തിരിച്ച് യുഡിഎഫിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നും ഒ രാജഗോപാല്‍ പറഞ്ഞു. എന്നാല്‍ മാണിയെ അങ്ങോട്ട് പോയി ക്ഷണിക്കേണ്ട എന്ന നിലപാടിലാണ് കുമ്മനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top