തെലുങ്ക് പ്രേമം സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

മലയാളത്തിലും തമിഴിലുമായി വൻ വിജയം സ്വന്തമാക്കിയ നിവിൻ പോളി ചിത്രം പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് സെപ്റ്റംബറിൽ യേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഷൂട്ടിങ്ങും മറ്റ് ജോലികളും പൂർത്തിയാക്കിയതായി അണിയറ പ്രവർത്തകർ പറഞ്ഞു. മ്യൂസിക് റിലീസ് ആഗസ്ത് 24 ന് ഉണ്ടാകുമെന്ന് നിർമ്മാതാവ് സൂര്യദേവര നാഗവംശി പറഞ്ഞു.
രിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here