സെൻകുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി

ഡിജിപി ടി പി സെൻകുമാറിന്റെ ഉപഹരജി ഹൈക്കോടതി തള്ളി. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സെൻകുമാർ നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
ഇടത് മന്ത്രിസഭ അധികാരത്തിലെത്തിയതോടെ സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി ലോക് നാഥ് ബെഹ്‌റയെ തൽസ്ഥാനത്ത് നിയമിച്ചിരുന്നു. സെൻ കുമാറിന് പോലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി എം ഡി ആയാണ് പുതിയ നിയമനം നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here