ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീ പിടിച്ചു

ഓടിക്കൊണ്ടിരിക്കെ കെ എസ് ആര്‍ടി സി ബസ്സില്‍ തീ പടര്‍ന്നു. തിരുവനന്തപുരത്താണ് സംഭവം. എന്‍ജിനില്‍നിന്ന് ബസ്സിലേക്ക് തീപടരുകയായിരുന്നു. യാത്രക്കാരെ ഉടന്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്യങ്കാവ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News