ആനപ്രേമികളെ ഇന്ന് ലോക ഗജ ദിനം

ആനപ്രേമികളായ മലയാളികൾ മറക്കാൻ സാധ്യതയില്ലാത്ത ഒരു ദിവസാണ് ഇന്ന്, ലോക ഗജ ദിനം. ആനകളെ സംരക്ഷിക്കാനും മികച്ച സുരക്ഷ ഉറപ്പാക്കാനും അവർക്കായും ഒരു ദിവസം.
തലയെടുപ്പോടെ ഉയർന്നും സ്‌നേഹത്തോടെ പതുങ്ങിയും ഒപ്പം ക്രൗര്യത്തോടെ ഇടഞ്ഞും തന്റെ വിവിധ ഭാവങ്ങളിൽ മനുഷ്യർക്കൊപ്പമുണ്ട് ആനകൾ.
കാട്ടുജീവിയായ ഇവയെ നാട്ടുകാരനാക്കിയ മനുഷ്യൻ, കാടിന്റെ സമ്പത്തിനെ മനുഷ്യ സമ്പത്താക്കി പ്രൗഡികാട്ടാനാണ് പലപ്പോഴും ശ്രമിക്കുന്നത്. പലപ്പോഴും ഇത് വൻ ദുരന്തത്തിൽ കലാശിക്കാറുമുണ്ട്.
ഇത് കുറുമ്പാണോ
സർക്കസ് !! സർക്കസ് !!
ഇങ്ങനെയൊക്കെയാണ് തുമ്പിക്കൈ ഉപയോഗിക്കേണ്ടത്
ഒളിമ്പിക്‌സിൽ മത്സരിക്കണോ ഞാൻ എപ്പോഴേ തയ്യാർ
കടലിൽ കുളിക്കാൻ എന്തുരസമാ…!
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News