കിരീടം ‘കാരിച്ചാൽ ചുണ്ടന്’ തന്നെ!!

 

അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടൻ ജേതാക്കൾ. ഇത് പതിന്നാലാം തവണയാണ് കാരിച്ചാൽ ചുണ്ടൻ ജേതാക്കളാകുന്നത്. കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ളതാണ് കാരിച്ചാൽ ചുണ്ടൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top