മാണി അഴിമതി വീരനെന്ന് വിഎസ്

മാണിയെ എൽഡിഎഫിനൊപ്പം സഹകരിപ്പിക്കുന്നതിൽ എതിർപ്പുമായി വിഎസ് അച്യുതാനന്ദൻ. മാണി അഴിമതി വീരനെന്നും മുസ്ലീം ലീഗ് വർഗ്ഗീയതയ്ക്ക് കുപ്രസിദ്ധി നേടിയ പാർട്ടിയെന്നും വിഎസ് പറഞ്ഞു. ഇത്തരക്കാരുമായി സഹകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top