ഓപ്പറേഷന്‍ കഴിഞ്ഞു. ശരണ്യ സുഖമായി ഇരിക്കുന്നു
തലയ്ക്ക് ഓപ്പറേഷന്‍ കഴിഞ്ഞ സിനിമാ സീരിയല്‍ താരം ശരണ്യ സുഖമായി ഇരിക്കുന്നു. ആഗസ്റ്റ് ആറിനാണ് തലയില്‍ ട്യൂമര്‍ വന്നതിനെ തുടര്‍ന്ന് ശരണ്യ ഓപ്പറേഷന് വിധേയയായത്. അസുഖ വിവരവും ഇപ്പോള്‍ ഓപ്പറേഷന്‍ കഴിഞ്ഞ വിവരവും ശരണ്യതന്നെയാണ് ഫെയ്സ് ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നാണ് പോസ്റ്റിലുള്ളത്. ഭര്‍ത്താവ് ബിനുവിനോടൊപ്പമുള്ള ഫോട്ടോയും ശരണ്യ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here