അവസാനകുതിപ്പിലും ഫെല്‍പ്സിന് സ്വര്‍ണ്ണം

റിയോ ഒളിമ്പ്കിസില്‍ അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സന് അഞ്ചാം സ്വര്‍ണ്ണം. ഫെല്‍പ്സിന്‍റെ ഒളിംപിക്ക് ചരിത്രത്തിലെ 23മാത്തെ സ്വര്‍ണ്ണവും, 28മത്തെ മെഡലുമാണിത്. 4*100 മീറ്റര്‍ മെഡ ലെ റിലേയിലാണ് ഫെല്‍പ്സിന്റെ അവസാന സ്വര്‍ണ്ണം. 23സ്വര്‍ണ്ണവും, മൂന്ന് വെള്ളിയും, രണ്ട് വെങ്കലുമാണ് ഫെല്‍സ് ഇതിനോടകം ഒളിംപിക്സില്‍ നിന്ന് നേടിയിരിക്കുന്നത്. റിയോ യ്ക്ക് ശേഷം ഒളിംപിക്സില്‍ നിന്ന് വിരമിക്കുകയാണ് ഫെല്‍പ്സ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here