Advertisement

‘അനുരാഗത്തിന്‍ വേള’യില്‍ തമിഴില്‍ ഇങ്ങനെയാണ്

August 14, 2016
1 minute Read

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ പ്രേക്ഷകര്‍ ആഘോഷമാക്കിയ അനുരാഗത്തില്‍ വേളയില്‍ എന്ന ഗാനത്തിന്റെ അണ്‍പ്ലഗ്ഡ് വേര്‍ഷന്‍ എത്തി. മീണ്ടും ഒരു കാതല്‍ കഥൈ എന്ന പേരിലാണ് തട്ടത്തിന്‍ മറയത്ത് തമിഴില്‍ ഇറങ്ങുന്നത്. .നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം വാള്‍ട്ടര്‍ ഫിലിപ്‌സാണ്..ഇഷാ തല്‍വാര്‍ തന്നെയാണ് സിനിമയിലെ നായിക. മനോജ് കെ ജയനും അതേ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നു. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. തട്ടത്തിന്‍ മറത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top