തണ്ടർ ബോൾട്ട് തന്നെ !

ആ സ്വർണ്ണം ഉസൈൻ ബോൾട്ടിന് തന്നെ !
റിയോ ഒളിംപിക്സിലെ അതിവേഗ നായകൻ ഉസൈൻ ബോൾട്ട് തന്നെ. മിന്നൽ പോലെ പാഞ്ഞ ജമൈക്കയുടെ ബോൾട്ട് 9.81 സെക്കൻഡിലാണ് നൂറു മീറ്റർ ഓടിയെത്തിയത്. ഇത് ബോൾട്ടിന്റെ സ്വർണം നേടുന്ന മൂന്നാം ഒളിമ്പിക്സ്സാണ് . പരിക്കുകൾ വേട്ടയാടിയപ്പോൾ വിദഗ്ദ്ധർ സംശയിച്ച ബോൾട്ട് പക്ഷെ സീസണിലെ മികച്ച സമയമാണ് കുറിച്ചത്. അമേരിക്കയുടെ ജസ്റ്റിൻ ഗാട്ലിൻ രണ്ടാമതെത്തി. 9.89 സെക്കൻഡുകൊണ്ടാണ് ഗാട്ലിൻ ഫിനിഷ് ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here