കരിപ്പൂരില്‍ രണ്ട് കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

കരിപ്പൂരില്‍ നിന്ന് 6.4 കിലോ സ്വര്‍ണ്ണം പിടിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് ഇത്രയും അധികം സ്വര്‍ണ്ണം പിടിച്ചെടുത്തത്. കമ്പ്യൂട്ടറിന്റെ യുപിഎസില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കടത്തി കൊണ്ടുവന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ സംഘം പരിശോധന നടത്തിയത്.
ബഹ്റൈനില്‍ നിന്ന് കോഴിക്കോടേയ്ക്ക് വന്ന വിമാനം വഴിയാണ് സ്വര്‍ണ്ണം കടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top