ഇന്ത്യയ്ക്ക് ആദ്യമെഡ‍ല്‍

ഇന്ത്യയുടെ സാക്ഷി മാലിക്കിന് റെയോ ഒളിംപിക്സില്‍ വെങ്കലം. 58കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി മെഡല്‍ നേടിയത്. കിര്‍ഗിസ്ഥാന്റെ താരത്തെയാണ് സാക്ഷി തോല്‍പിച്ചത്.

2016 Rio Olympics - Wrestling - Final - Women's Freestyle 58 kg Bronze - Carioca Arena 2 - Rio de Janeiro, Brazil - 17/08/2016. Sakshi Malik (IND) of India celebrates with her team members after winning the bronze medal. REUTERS/Toru Hanai FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top