കമല്‍ഹാസന് ‘ഷെവലിയര്‍ പട്ടം’

കമഹാസന് ഫ്രഞ്ച് ബഹുമതിയായ ഷെവലിയാര്‍ പുരസ്കാരം. അഭിനയ മികവും, സിനിമാ രംഗത്തെ നേട്ടങ്ങളും പരിഗണിച്ചാണ് ബഹുമതി. തമിഴില്‍ ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ നടനാണ് കമല്‍ഹാസന്‍. 1995ല്‍ ശിവാജി ഗണേശന് ഈ ബഹുമതി ലഭിച്ചിരുന്നു.
ഫ്രഞ്ച് സാംസ്കാരിക വിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. പ്രമുഖരായ കലാകാരന്മാര്‍ക്കും എഴുത്തകാര്‍ക്കുമാണ് ഈ പുരസ്കാരം ലഭിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here