തെരുവ് നായ പ്രശ്നത്തിൽ നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ

അക്രമകാരികളായ നായ്ക്കളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍
സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് അറിയിച്ചു.
ഇക്കാര്യത്തില്‍ എല്ലാവരുമായി ചര്‍ച്ചചെയ്ത് ഒരു പൊതുസമവായത്തിന്റെ അടിസ്ഥാനത്തില്‍ ശക്തവും ഫലപ്രദവുമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും സുധീരന് അഭ്യര്‍ത്ഥിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News