അതും വിഷം!!!

ഹോര്‍ട്ടികോര്‍പ്പിന്റെ കിഴീല് വിഷരഹിത പച്ചക്കറികറികള്‍ക്കായി ആരംഭിച്ച ഹരിത വഴി വിറ്റഴിച്ചിരുന്ന പച്ചക്കറികള്‍ വിഷം അടിച്ചവയായിരുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ട്. രണ്ട് കൊല്ലം മുന്‍പാണ് ഹരിതം ആരംഭിച്ചത്. എന്നാല്‍ ഒരു കൊല്ലം മുമ്പ് തന്നെ ഇത് നിറുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് വിവരാവകാശ നിയമ പ്രകാരം പരിശോധന റിപ്പോര്‍ട്ടിന്റെ ഫലം ലഭിച്ചത്. 15 ശതമാനം അധിക വില കൊടുത്താണ് കര്‍ഷകരില്‍ ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി വാങ്ങിയത്. എന്നാല്‍ ഇത് ഹരിതം വഴി വിറ്റഴിച്ചത് ഇരട്ടി വിലയ്ക്കാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News